top of page

..കരുണ നിറഞ്ഞവനെ പുനരുദ്ധാനത്തില്‍,

നിന്നുടെ സൃഷ്ട്ടിയെ നി പുതുതാക്കീടണമേ,

നിന്നില്‍ ശരണത്താല്‍ നിദ്രയിലായ് നിന്‍റെ,

വരവിനു കാത്തീടും മൃതരില്‍ കനിയണമേ...

bottom of page